ടി.ശിവദാസമേനോന്റെ വിയോഗം:
മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചു

മലപ്പുറം: മുന്‍ മന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ ടി. ശിവദാസമേനോന്റെ ഭൗതിക ശരീരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഇന്ന്‌ (ജൂണ്‍ 29) മഞ്ചേരിയി ലെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി അന്തിമോപചാരം അര്‍പ്പിച്ചത്. നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ്, തദ്ദേശ സ്വയംഭരണവകുപ്പ്...